x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ തു​റ​ക്കാ​ൻ ഒ​ന്ന​ര​യാ​ഴ്ച മാ​ത്രം; പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ അ​ച്ച​ടി പൂ​ർ​ത്തി​യാ​യി​ല്ല


Published: May 19, 2026 06:40 AM IST | Updated: May 19, 2026 06:40 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ഒ​ന്ന​ര​യാ​ഴ്ച മാ​ത്രം ശേ​ഷി​ക്കേ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ അ​ച്ച​ടി വൈ​കു​ന്നു. പ​ത്താം​ക്ലാ​സി​ലേ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ൾ മാ​ത്ര​മാ​ണ് വി​ത​ര​ണം പൂ​ർ​ത്തി​യാ​യ​ത്.

പേ​പ്പ​റു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വാ​ണ് അ​ച്ച​ടി പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. ആ​വ​ശ്യ​ത്തി​ന് പേ​പ്പ​ർ കി​ട്ടാ​ത്ത​തി​നാ​ൽ മ​റ്റ് ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ളു​ടെ അ​ച്ച​ടി പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​ശ​ങ്ക​യി​ലാ​ണ്.

 

 

Tags : textbooks printing vd satheesan udf government

Recent News

Corehub Up