x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​സി. ഏ​ബ്ര​ഹാം കോ​ർ എ​പ്പി​സ്കോ​പ്പ അ​ന്ത​രി​ച്ചു


Published: March 24, 2026 11:03 PM IST | Updated: March 24, 2026 11:03 PM IST

നി​ല​ന്പൂ​ർ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ മ​ല​ബാ​ർ ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​രി​ൽ ഒ​രാ​ളും മ​ല​ബാ​റി​ലെ ആ​ദ്യ​കാ​ല സു​വി​ശേ​ഷ പ്ര​സം​ഗ​ക​നും വ​ട​പു​റം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി ഇ​ട​വ​ക അം​ഗ​വു​മാ​യ പി.​സി. ഏ​ബ്ര​ഹാം കോ​ർ എ​പ്പി​സ്കോ​പ്പ (70) അ​ന്ത​രി​ച്ചു. മ​ല​ബാ​ർ ഭ​ദ്രാ​സ​ന സു​വി​ശേ​ഷ സം​ഘം സെ​ക്ര​ട്ട​റി​യാ​യി ദീ​ർ​ഘ​നാ​ൾ പ്ര​വ​ർ​ത്തി​ച്ചു.

സം​സ്കാ​ര ശു​ശ്രൂ​ഷ ഇ​ന്ന് ഉ​ച്ച​ക്ക് 12 മ​ണി​ക്ക് ശു​ശ്രൂ​ഷ​യു​ടെ ഏ​ഴാം​ക്ര​മ​വും ര​ണ്ടു​മ​ണി​ക്ക് സ​മാ​പ​ന ശു​ശ്രൂ​ഷ​യും വ​ട​പു​റം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ മ​ല​ബാ​ർ ഭ​ദ്രാ​സ​ന അ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ പ​ക്കോ​മി​യോ​സ് തി​രു​മേ​നി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.

മു​ണ്ട​ൻ​പാ​റ സെ​ന്‍റ് ജോ​ർ​ജ്, വ​ട​പു​റം സെ​ന്‍റ് ജോ​ർ​ജ് വ​ലി​യ പ​ള്ളി, മ​ഞ്ചേ​രി സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ്, മു​തു​കു​റി​ശി സെ​ന്‍റ് ജോ​ർ​ജ്, കാ​ര​പ്പു​റം സെ​ന്‍റ് സ്റ്റീ​ഫ​ൻ, പ​ന​മ​ണ്ണ സെ​ന്‍റ് മേ​രീ​സ്, പാ​ലു​ണ്ട സെ​ന്‍റ് മേ​രീ​സ്, പാ​ല​ക്കു​ന്ന് സെ​ന്‍റ് പോ​ൾ​സ് ആ​ൻ​ഡ് സെ​ന്‍റ് പീ​റ്റേ​ഴ്സ്, നി​ല​ന്പൂ​ർ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ്, ക​രു​വാ​ര​കു​ണ്ട് സെ​ന്‍റ് ജോ​ർ​ജ് തു​ട​ങ്ങി മ​ല​ബാ​ർ ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

ഭാ​ര്യ: മൈ​ക്കാ​വ് ത​ട്ടും​പു​റം കു​ടും​ബ​ത്തി​ൽ അ​ന്ന​മ്മ എ​ബ്ര​ഹാം(​റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക). മ​ക്ക​ൾ: എ​ബി ഏ​ബ്ര​ഹാം (അ​ധ്യാ​പ​ക​ൻ, എ​എ​ൽ​പി സ്കൂ​ൾ കൊ​ന്ന​മ​ണ്ണ), ഫാ. ​അ​ജി ഏ​ബ്ര​ഹാം (വി​കാ​രി സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി, പെ​രും​കു​ളം).​ മ​രു​മ​ക്ക​ൾ: അ​നു എ​ബി, സി​മി അ​ജി,

Tags : P.C. Abraham Kor Episcopa passes away

Recent News

Corehub Up