x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെട്ടിടത്തില്‍നിന്നുവീണ പെയിന്‍റിംഗ് തൊഴിലാളി മരിച്ചു

വയനാട് ബ്യൂറോ
Published: August 13, 2026 10:13 AM IST | Updated: August 13, 2026 10:13 AM IST

സെയ്തലവി

മാനന്തവാടി: ജോലിക്കിടെ കെട്ടിടത്തില്‍നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്‍റിംഗ് തൊഴിലാളി മരിച്ചു.

മാനന്തവാടി ഒണ്ടയങ്ങാടി സ്രാമ്പിക്കല്‍ ബാപ്പു-നബീസ ദമ്പതികളുടെ മകന്‍ സെയ്തലവിയാണ്(44)കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

കഴിഞ്ഞയാഴ്ച പീച്ചംകോടിന് സമീപം ജോലിക്കിടെയാണ് സെയ്തലവി അപകടത്തില്‍പ്പെട്ടത്. ഭാര്യ: ഖൗലത്ത്. സഹോദരങ്ങള്‍: ഷറഫുദീന്‍, ഉമ്മു ഖുല്‍സു, ഹസീന, സുലൈഖ,ആരിഫ.

Tags : Painting Worker Accident Wayanad Death

Recent News

Corehub Up