x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ പ്ര​ച​രി​പ്പി​ക്ക​ണം


Published: January 24, 2026 01:41 AM IST | Updated: January 24, 2026 01:41 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​കീ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ പാ​​​ർ​​​ട്ടി എം​​​എ​​​ൽ​​​എ​​​മാ​​​ർ പ്ര​​​ച​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്.

സ്വ​​​ന്തം മ​​​ണ്ഡ​​​ല​​​ത്തി​​​ലും സ​​​ർ​​​ക്കാ​​​ർ പൊ​​​തു​​​വേ ചെ​​​യ്ത ക്ഷേ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ജ​​​ന​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞാ​​​ൽ വീ​​​ണ്ടും അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്താ​​​ൻ ഒ​​​രു ബു​​​ദ്ധി​​​മു​​​ട്ടും ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് വി​​​ല​​​യി​​​രു​​​ത്തി.

Tags : Party MLAs government achievements CPM MLA

Recent News

Corehub Up