x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ് വ​ൺ വി​ദ്യാ​ർ‌​ഥി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

വെബ് ഡെസ്‌ക്
Published: September 14, 2026 12:14 AM IST | Updated: September 14, 2026 12:14 AM IST

പ്രതീകാത്മക ചിത്രം

എ​റ​ണാ​കു​ളം: എ​റ​ണാ​കു​ളം കോ​ല​ഞ്ചേ​രി​യി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ‌​ഥി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഐ​ക്ക​ര​നാ​ട് ചി​റ​മ്പാ​ട്ടു​വീ​ട്ടി​ൽ ഏ​ബ​ൽ സി​ജു ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​യി​രു​ന്നു സം​ഭ​വം. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പു​ത്ത​ൻ​കു​രി​ശ് പൊ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags : PlusOne Student Ernakulam Kolanchery NewsUpdate Headlines

Recent News

Corehub Up