ഷി ചിന്‍പിംഗിനെതിരേ പ്രതിഷേധിച്ച ടിബറ്റൻ വനിതയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
ന്യൂഡല്‍ഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിനെതിരേ പ്രതിഷേധിച്ച 64 ടിബറ്റന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തു.
ഭാരത് മണ്ഡപത്തിനു സമീപമുള്ള ഭൈരോണ്‍ മാര്‍ഗിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചപ്പോഴാണ് ടിബറ്റന്കാരെ ഡല്‍ഹി പൊലിസ്കസ്റ്റഡിയിലെടുത്തത്.
ടിബറ്റന്‍ ദേശീയപതാകയുമേന്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലിസ് വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
Tags : Protest XiJinping BRICSSummit Tibetan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash