x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം ശ്രീ​ വി​വാ​ദം തു​ട​രും

തോ​​​​​​​​മ​​​​​​​​സ് വ​​​​​​​​ർ​​​​​​​​ഗീ​​​​​​​​സ്
Published: June 18, 2026 12:12 AM IST | Updated: June 18, 2026 12:12 AM IST

തി​​​​​​​​രു​​​​​​​​വ​​​​​​​​ന​​​​​​​​ന്ത​​​​​​​​പു​​​​​​​​രം: സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്ത് ഏ​​​​​​​​റെ രാ​​​​​ഷ്​​​​​ട്രീ​​​​​യ ആ​​​​​​​​രോ​​​​​​​​പ​​​​​​​​ണ പ്ര​​​​​​​​ത്യാ​​​​​​​​രോ​​​​​​​​പ​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ൽ സ​​​​​​​​ജീ​​​​​​​​വ​​​​​​​​മാ​​​​​​​​യ പി​​​​​​​​എം ശ്രീ​​​​​​​​യി​​​​​​​​ൽ​​​​​നി​​​​​​​​ന്ന് സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന് ഏ​​​​​​​​ക​​​​​​​​പ​​​​​​​​ക്ഷീ​​​​​​​​യ​​​​​​​​മാ​​​​​​​​യി പി​​​​​​​​ന്മാ​​​​​റാ​​​​​​​​ൻ പ്രാ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക​​​​​​​​മാ​​​​​​​​യി ക​​​​​​​​ഴി​​​​​​​​യി​​​​​​​​ല്ലെ​​​​​​​​ന്നു സൂ​​​​​​​​ച​​​​​​​​ന.

ക​​​​​​​​ഴി​​​​​​​​ഞ്ഞ ഇ​​​​​​​​ട​​​​​​​​തു സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന്‍റെ കാ​​​​​​​​ല​​​​​​​​ത്ത് ഒ​​​​​​​​പ്പു​​​​​​​​വ​​​​​​​​ച്ച പി​​​​​​​​എം ശ്രീ ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യി​​​​​​​​ൽ നി​​​​​​​​ല​​​​​​​​വി​​​​​​​​ലെ യു​​​​​​​​ഡി​​​​​​​​എ​​​​​​​​ഫ് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന്‍റെ നി​​​​​​​​ല​​​​​​​​പാ​​​​​​​​ട് എ​​​​​​​​ന്തെ​​​​​​​​ന്ന ചോ​​​​​​​​ദ്യം സ​​​​​​​​ജീ​​​​​​​​വ​​​​​​​​മാ​​​​​​​​യി ഉ​​​​​​​​യ​​​​​​​​രു​​​​​​​​ന്ന​​​​​​​​തി​​​​​​​​നി​​​​​​​​ടെ സം​​​​​​​​സ്ഥാ​​​​​​​​നം സ്വ​​​​​​​​ന്തം നി​​​​​​​​ല​​​​​​​​യ്ക്ക് ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​യാ​​​​​​​​ൽ അ​​​​​​​​ത് കേ​​​​​​​​ന്ദ്ര​​​​​സം​​​​​​​​സ്ഥാ​​​​​​​​ന ബ​​​​​​​​ന്ധ​​​​​​​​ത്തെ ഗു​​​​​​​​രു​​​​​​​​ത​​​​​​​​ര​​​​​​​​മാ​​​​​​​​യി ബാ​​​​​​​​ധി​​​​​​​​ക്കും.

പൊ​​​​​​​​തു​​​​​വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ രം​​​​​​​​ഗ​​​​​​​​ത്തേ​​​​​​​​ക്കു​​​​​​​​ള്ള പ​​​​​​​​ല ഫ​​​​​​​​ണ്ടു​​​​​​​​ക​​​​​​​​ളും ല​​​​​​​​ഭ്യ​​​​​​​​മാ​​​​​​​​കാ​​​​​​​​ത്ത സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​വും ഉ​​​​​​​​ണ്ടാ​​​​​​​​കും. ക​​​​​​​​ഴി​​​​​​​​ഞ്ഞ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ഒ​​​​​​​​പ്പു​​​​​​​​വ​​​​​​​​യ്ക്കു​​​​​​​​ക​​​​​​​​യും കേ​​​​​​​​ന്ദ്രാ​​​​​​​​വി​​​​​​​​ഷ്കൃ​​​​​​​​ത ഫ​​​​​​​​ണ്ട് വാ​​​​​​​​ങ്ങു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്ത പ​​​​​​​​ശ്ചാ​​​​​​​​ത്ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ൽ പി​​​​​​​​എം ശ്രീ​​​​​​​​യി​​​​​​​​ൽ​​​​​നി​​​​​​​​ന്ന് ഒ​​​​​​​​റ്റ​​​​​​​​യ​​​​​​​​ടി​​​​​​​​ക്ക് പി​​​​​​​​ന്മാ​​​​​റു​​​​​​​​ക​​​​​​​​യെ​​​​​​​​ന്ന​​​​​​​​ത് പ്രാ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക​​​​​​​​മ​​​​​​​​ല്ലെ​​​​​​​​ന്നു മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യും വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ മ​​​​​​​​ന്ത്രി​​​​​​​​യും വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കു​​​​​​​​ന്നു.

ദേ​​​​​​​​ശീ​​​​​​​​യ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ ന​​​​​​​​യ​​​​​​​​ത്തി​​​​​​​​ന്‍റെ ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​യി രാ​​​​​​​​ജ്യ​​​​​​​​ത്തെ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​ത്ത സ്കൂ​​​​​​​​ളു​​​​​​​​ക​​​​​​​​ളെ മാ​​​​​​​​തൃ​​​​​​​​കാ വി​​​​​​​​ദ്യാ​​​​​​​​ല​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ത്തു​​​​​​​​ക എ​​​​​​​​ന്ന​​​​​​​​ത് ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടെ ല​​​​​​​​ക്ഷ്യ​​​​​​​​മി​​​​​​​​ട്ടാ​​​​​​​​ണ് കേ​​​​​​​​ന്ദ്ര സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ പി​​​​​​​​എം ശ്രീ ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്കി​​​​​​​​യ​​​​​​​​ത്. പി​​​ ​​​​​എം ശ്രീ ​​​​​​​​ധാ​​​​​​​​ര​​​​​​​​ണാ​​​​​​​​പ​​​​​​​​ത്രം കേ​​​​​​​​ന്ദ്ര​​​​​​​​വും സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​വും ത​​​​​​​​മ്മി​​​​​​​​ലു​​​​​​​​ള്ള സം​​​​​​​​യു​​​​​​​​ക്ത ക​​​​​​​​രാ​​​​​​​​റാ​​​​​​​​ണ്. ക​​​​​​​​രാ​​​​​​​​ർ ഒ​​​​​​​​പ്പു​​​​​​​​വ​​​​​​​​ച്ചാ​​​​​​​​ൽ സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന് ഏ​​​​​​​​ക​​​​​​​​പ​​​​​​​​ക്ഷീ​​​​​​​​യ​​​​​​​​മാ​​​​​​​​യി അ​​​​​​​​തി​​​​​​​​ൽ​​​​​നി​​​​​​​​ന്നു പി​​​​​ന്മാ​​​​​​​​റാ​​​​​​​​ൻ ഏ​​​​​​​​റെ നി​​​​​​​​യ​​​​​​​​മ​​​​​​​​ത​​​​​​​​ട​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണു​​​​​​​​ള്ള​​​​​​​​ത്.

കേ​​​​​​​​ന്ദ്ര-സം​​​​​​​​സ്ഥാ​​​​​​​​ന ക​​​​​​​​രാ​​​​​​​​റി​​​​​​​​ൽ സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് സ്വ​​​​​​​​ന്തം ഇ​​​​​​​​ഷ്​​​​​ട​​​​​മ​​​​​​​​നു​​​​​​​​സ​​​​​​​​രി​​​​​​​​ച്ച് ക​​​​​​​​രാ​​​​​​​​ർ റ​​​​​​​​ദ്ദാ​​​​​​​​ക്കാ​​​​​​​​നോ പി​​​​​​​​ന്മാ​​​​​​​​റാ​​​​​​​​നോ ന​​​​​​​​ല്കു​​​​​​​​ന്ന വ്യ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​ക​​​​​​​​ൾ ഇ​​​​​​​​ല്ല. ക​​​​​​​​രാ​​​​​​​​റി​​​​​​​​ൽ ഒ​​​​​​​​പ്പു​​​​​​​​വ​​​​​​​​ച്ച​​​​​​​​ശേ​​​​​​​​ഷം ഏ​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ലു​​​​​​​​മൊ​​​​​​​​രു സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​നു പി​​​​​​​​ന്മാ​​​​​റ​​​​​​​​ണ​​​​​​​​മെ​​​​​​​​ങ്കി​​​​​​​​ലോ പ​​​​​​​​ദ്ധ​​​​​​​​തി താ​​​​​​​​ത്കാ​​​​​​​​ലി​​​​​​​​ക​​​​​​​​മാ​​​​​​​​യി നി​​​​​​​​ർ​​​​​​​​ത്തി​​​​​​​​വ​​​​​​​​യ്ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ങ്കി​​​​​​​​ലോ കേ​​​​​​​​ന്ദ്ര​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​നു​​​​​​​​മ​​​​​​​​തി വേ​​​​​​​​ണം.

ക​​​​​​​​രാ​​​​​​​​ർ മ​​​​​​​​ര​​​​​​​​വി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​നോ അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​നോ ഉ​​​​​​​​ള്ള പൂ​​​​​​​​ർ​​​​​​​​ണ അ​​​​​​​​ധി​​​​​​​​കാ​​​​​​​​രം കേ​​​​​​​​ന്ദ്ര​​​​​​​​സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​നാ​​​​​​​​ണ്.

2025 ഒ​​​​​​​​ക്​​​​​ടോ​​​​​​​​ബ​​​​​​​​റി​​​​​​​​ലാ​​​​​​​​ണ് അ​​​​​​​​ന്ന​​​​​​​​ത്തെ പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി വി​​​​​​​​ജ​​​​​​​​യ​​​​​​​​ൻ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ പി​​​​​എം ശ്രീ ​​​​​​​​ക​​​​​​​​രാ​​​​​​​​റി​​​​​​​​ൽ കേ​​​​​​​​ന്ദ്ര​​​​​​​​വു​​​​​​​​മാ​​​​​​​​യി ഒ​​​​​​​​പ്പു​​​​​​​​വ​​​​​​​​ച്ച​​​​​​​​ത്.

ഇ​​​​​​​​ട​​​​​​​​തു​​​​​​​​മു​​​​​​​​ന്ന​​​​​​​​ണി​​​​​​​​യി​​​​​​​​ലെ പ്ര​​​​​​​​ധാ​​​​​​​​ന ഘ​​​​​​​​ട​​​​​​​​ക​​​​​​​​ക​​​​​​​​ക്ഷി​​​​​​​​യാ​​​​​​​​യ സി​​​​​​​​പി​​​​​​​​ഐ​​​​​​​​യെ​​​​​​​​യും മ​​​​​​​​ന്ത്രി​​​​​​​​സ​​​​​​​​ഭ​​​​​​​​യെ​​​​​ത്ത​​​​​​​​ന്നെ​​​​​​​​യും ഇ​​​​​​​​രു​​​​​​​​ട്ടി​​​​​​​​ൽ നി​​​​​​​​ർ​​​​​​​​ത്തി മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യും വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ​​​​​മ​​​​​​​​ന്ത്രി​​​​​​​​യും ചേ​​​​​​​​ർ​​​​​​​​ന്നാ​​​​​​​​ണ് പി​​​​​​​​എം ശ്രീ ​​​​​​​​ക​​​​​​​​രാ​​​​​​​​ർ ഒ​​​​​​​​പ്പു​​​​​​​​വ​​​​​​​​ച്ച​​​​​​​​തെ​​​​​​​​ന്ന ആ​​​​​​​​രോ​​​​​​​​പ​​​​​​​​ണം അ​​​​​​​​ന്ന് ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യി ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്നി​​​​​​​​രു​​​​​​​​ന്നു. ഇ​​​​​​​​തി​​​​​​​​നു പി​​​​​​​​ന്നാ​​​​​​​​ലെ​​​​​​​​യാ​​​​​​​​ണ് പി​​​​​​​​എം ശ്രീ​​​​​​​​യെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ച് കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ ച​​​​​​​​ർ​​​​​​​​ച്ച​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കാ​​​​​​​​യി മ​​​​​​​​ന്ത്രി​​​​​​​​സ​​​​​​​​ഭാ ഉ​​​​​​​​പ​​​​​​​​സ​​​​​​​​മി​​​​​​​​തി​​​​​​​​യെ വ​​​​​​​​ച്ച​​​​​​​​ത്.

Tags : PM Shri controversy CPM Congress

Recent News

Corehub Up