മന്ത്രി കെ. എം. ഷാജി
തിരുവനന്തപുരം: ജനകീയാസൂത്രണ പദ്ധതിയുടെ 30–ാം വാർഷികത്തിന്റെ ഭാഗമായി ജനകീയാസൂത്രണ പ്രവർത്തകരുടെ വിപുലമായ സംഗമം ഇന്ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും.
കോട്ടൺഹിൽ സ്കൂളിൽ രാവിലെ 10ന് തദ്ദേശഭരണ മന്ത്രി കെ. എം. ഷാജി സംഗമം ഉദ്ഘാടനം ചെയ്യും. ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിക്കും. മുഖ്യ പ്രഭാഷണവും പുസ്തകസമാഹാരത്തിന്റെ പ്രീ-പബ്ലിക്കേഷൻ പ്രഖ്യാപനവും മന്ത്രി സി. പി. ജോൺ നിർവഹിക്കും.
Tags : PopulationPlanning Anniversary Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash