x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖ​ത്ത​ർ സ്ഫോ​ട​നം; മരിച്ചവരിൽ മലയാളിയും


Published: June 24, 2026 01:06 AM IST | Updated: June 24, 2026 01:06 AM IST

നാ​​​ദാ​​​പു​​​രം: ഖ​​​ത്ത​​​ർ റാ​​​സ് ല​​​ഫാ​​​ൻ വ്യ​​​വ​​​സാ​​​യ കേ​​​ന്ദ്ര​​​ത്തി​​​ലെ പ്ര​​​കൃ​​​തി വാ​​​ത​​​ക പ്ലാ​​​ന്‍റി​​​ലു​​​ണ്ടാ​​​യ പൊ​​​ട്ടി​​​ത്തെ​​​റി​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​രി​​​ൽ മ​​​ല​​​യാ​​​ളി​​​യും. തൂ​​​ണേ​​​രി വെ​​​ള്ളൂ​​​ർ സ്വ​​​ദേ​​​ശി ക​​​ള​​​രി​​​യു​​​ള്ള​​​തി​​​ൽ അ​​​ർ​​​ജു​​​ൻ (29) ആ​​ണു മ​​​രി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്‌​​​ച രാ​​​ത്രി​​​യി​​​ലു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ച് തി​​​ങ്ക​​​ളാ​​​ഴ്ച്ച​​​യാ​​​ണ് ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​വ​​​രം ല​​​ഭി​​​ച്ച​​​ത്. ഇ​​​റാ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്ന് അ​​​ട​​​ച്ചി​​​ട്ട വ്യ​​​വ​​​സാ​​​യ കേ​​​ന്ദ്ര​​​ത്തി​​​ൽ അ​​​റ്റ​​​കു​​​റ്റ പ്ര​​​വൃ​​​ത്തി​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​ണു സ്ഫോ​​​ട​​ന​​മു​​​ണ്ടാ​​​യ​​​ത്.എ​​​ട്ടു മാ​​​സം മു​​​ന്പാ​​​ണ് അ​​​ർ​​​ജു​​​ൻ നാ​​​ട്ടി​​​ലെ​​​ത്തി ഖ​​​ത്ത​​​റി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യ​​​ത്.

പി​​​താ​​​വ്: ബാ​​​ബു (ടൈ​​​ല​​​ർ പു​​​റ​​​മേ​​​രി), അ​​മ്മ: മോ​​​ളി (സീ​​​ന). ഭാ​​​ര്യ: അ​​​തു​​​ല്യ.​​സ​​​ഹോ​​​ദ​​​രി: വി​​​സ്മ​​​യ (ബം​​​ഗ​​​ളൂ​​​രു). മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ൽ എ​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.

Tags : Qatar explosion Malayali dead Arjun death

Recent News

Corehub Up