x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ. സുധാകരനെതിരായ കോടതിയലക്ഷ്യ ഹര്‍ജി മാറ്റി


Published: June 24, 2026 01:35 AM IST | Updated: June 24, 2026 01:35 AM IST

കൊ​​​ച്ചി: മ​​​ട്ട​​​ന്നൂ​​​ര്‍ ഷു​​​ഹൈ​​​ബ് വ​​​ധ​​​ക്കേ​​​സി​​​ല്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു​​​ള്ള സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്കി​​​യ ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ലെ ജ​​​ഡ്ജി​​​മാ​​​ര്‍ക്കെ​​​തി​​​രേ അ​​​പ​​​കീ​​​ര്‍ത്തി​​​ക​​​ര​​​മാ​​​യ പ​​​രാ​​​മ​​​ര്‍ശ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി​​​യെ​​​ന്ന കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ എം​​​പി​​​ക്കെ​​​തി​​​രാ​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍ജി പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

Tags : court petition K. Sudhakaran postponed

Recent News

Corehub Up