x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി എ​​​​ഐ​​​​യു​​​​ടെ സാ​​​​ധ്യ​​​​ത ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തും: മ​​​​ന്ത്രി പി.​​​​കെ.​​​​ കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി


Published: June 24, 2026 01:52 AM IST | Updated: June 24, 2026 01:52 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തു പു​​​​തി​​​​യ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി എ​​​​ഐ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നു മ​​​​ന്ത്രി പി.​​​​കെ.​​​​ കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി.

ആ​​​​ധു​​​​നി​​​​ക സാ​​​​ന്പ​​​​ത്തി​​​​ക വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ സൂ​​​​ക്ഷ്മ-​​​​ചെ​​​​റു​​​​കി​​​​ട ഇ​​​​ട​​​​ത്ത​​​​രം സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മ​​​​ല്ല ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും പ്രാ​​​​ദേ​​​​ശി​​​​ക വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​ധാ​​​​ന ചാ​​​​ല​​​​ക ശ​​​​ക്തി​​​​ക​​​​ളാ​​​​ണ്.

ഡി​​​​ജി​​​​റ്റ​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ, ഇ-​​​​കൊ​​​​മേ​​​​ഴ്സ്, നി​​​​ർ​​​​മി​​​​ത ബു​​​​ദ്ധി, ഓ​​​​ട്ടോ​​​​മേ​​​​ഷ​​​​ൻ എ​​​​ന്നി​​​​വ​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ എം​​​​എ​​​​സ്എം​​​​ഇ-​​​​ക​​​​ളെ ആ​​​​ഗോ​​​​ള വി​​​​പ​​​​ണി​​​​യി​​​​ലേ​​​​യ്ക്ക് എ​​​​ത്തി​​​​ക്കു​​​​വാ​​​​നും വ​​​​ലി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​മാ​​​​യി മ​​​​ത്സ​​​​രി​​​​ക്കാ​​​​നും ക​​​​ഴി​​​​യു​​​​ന്ന​​​​വി​​​​ധ​​​​ത്തി​​​​ൽ മാ​​​​റ്റി​​​​യെ​​​​ടു​​​​ക്കു​​​​വാ​​​​നാ​​​​യി കേ​​​​ര​​​​ള എം​​​​എ​​​​സ്എം​​​​ഇ ഗ്രോ​​​​ത്ത് സ്കീം ​​​​രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags : P.K. Kunhalikutty AI create jobs potential

Recent News

Corehub Up