x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​വാ​നി​പുരി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചോ​ദ്യം ചെ​യ്തുള്ള ഹർജി സ്വീകരിച്ചു


Published: June 24, 2026 02:29 AM IST | Updated: June 24, 2026 02:29 AM IST

കോ​​​​​ല്‍​ക്ക​​​​​ത്ത: ഭ​​​​​വാ​​​​​നി​​പു​​​​​രി​​​​​ലെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ചോ​​​​​ദ്യം ചെ​​​​​യ്ത് പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ള്‍ മു​​​​​ന്‍ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യും തൃ​​​​​ണ​​​​​മൂ​​​​​ല്‍ കോ​​​​​ണ്‍​ഗ്ര​​​​​സ് അ​​​ധ്യ​​​ക്ഷ​​​യു​​​മാ​​​യ മ​​​​​മ​​​​​ത ബാ​​​​​ന​​​​​ര്‍​ജി ന​​​​​ല്‍​കി​​​​​യ ഹ​​​​​ര്‍​ജി കോ​​​​​ല്‍​ക്ക​​​​​ത്ത ഹൈ​​​​​ക്കോ​​​​​ട​​​​​തി സ്വീ​​​​​ക​​​​​രി​​​​​ച്ചു.

വോ​​​​​ട്ടിം​​​​​ഗ് മെ​​​​​ഷീ​​​​​നും വി​​​​​വി​​​​​ പാ​​​​​റ്റും സി​​​​​സി​​​​​ടി​​​​​വി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ളും സം​​​​​ര​​​​​ക്ഷി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും കോ​​​​​ട​​​​​തി നി​​​​​ര്‍​ദേ​​​​​ശി​​​​​ച്ചു. നാ​​​​​ലാ​​​​​ഴ്ച​​​​​യ്ക്ക​​​​​കം സു​​​​​വേ​​​​​ന്ദു അ​​​​​ധി​​​​​കാ​​​​​രി സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ലം ന​​​​​ല്‍​ക​​​​​ണ​​​​​മെ​​​​​ന്ന് കോ​​​​​ട​​​​​തി അ​​​​​റി​​​​​യി​​​​​ച്ചു.

Tags : Bhavanipur Petition election accepted

Recent News

Corehub Up