x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗ്ലാ ഉന്നതൻ മടങ്ങിയതു സ്വന്തം തീരുമാനത്തിലെന്നു കേന്ദ്രം


Published: June 24, 2026 02:12 AM IST | Updated: June 24, 2026 02:12 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബം​​​​ഗ്ലാ​​​​ദേ​​​​ശ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​ൻ സാ​​​​ഹി​​​​ദ് ഉ​​​​ർ റ​​​​ഹ്മാ​​​​നെ ഡ​​​​ൽ​​​​ഹി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തി​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി കേ​​​​ന്ദ്ര വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം.

വി​​​​ശ​​​​ദ​​​​ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ​​​​ക്കു​​​​ ശേ​​​​ഷ​​​​മാ​​​​ണ് സാ​​​​ഹി​​​​ദ് ഉ​​​​ർ റ​​​​ഹ്മാ​​​​നു സ​​​​ന്ദ​​​​ർ​​​​ശനാ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​തെ​​​ന്നും ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ എ​​​​മി​​​​ഗ്രേ​​​​ഷ​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ചോ​​​​ദ്യം​​​​ചെ​​​​യ്ത​​​​തോ​​​​ടെ സ്വ​​​​ന്തം നി​​​​ല​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹം ധാ​​​​ക്ക​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​വെ​​​ന്നു​​​മാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ബം​​​​ഗ്ലാ​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തി​​​​ഷേ​​​​ധം അ​​​​റി​​​​യി​​​​ച്ച പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണു കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മ​​​റു​​​പ​​​ടി. ക​​​​ഴി​​​​ഞ്ഞ 14നാ​​​​ണ് സ്വ​​​​കാ​​​​ര്യ​​​​ പാ​​​​സ്പോ​​​​ർ​​​​ട്ടും സാ​​​​ർ​​​​ക്ക് രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ വി​​​​സ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സാ​​​​ഹി​​​​ദ് ഉ​​​​ർ റ​​​​ഹ്മാ​​​​ൻ ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

 

Tags : Bangladeshi leader return own decision External Affairs Zahid Ur Rahman

Recent News

Corehub Up