x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ ഗാ​ന്ധി കേ​ര​ള​ത്തി​ൽ


Published: March 29, 2026 02:09 AM IST | Updated: March 29, 2026 02:09 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ര​​​ണ്ടു ദി​​​വ​​​സം കേ​​​ര​​​ള​​​ത്തി​​​ൽ.

നാ​​​ളെ​​​യും 31നു​​​മാ​​​ണ് മ​​​ധ്യ കേ​​​ര​​​ള​​​ത്തി​​​ലും വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലു​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ രാ​​​ഹു​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക.

നാ​​​ളെ രാ​​​വി​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തു​​​ന്ന രാ​​​ഹു​​​ൽ ഗാ​​​ന്ധി ഇ​​​വി​​​ടെ നി​​​ന്നു ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ മാ​​​ർ​​​ഗം പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ പ്ര​​​ചാ​​​ര​​​ണ സ്ഥ​​​ല​​​ത്തേ​​​യ്ക്ക് പോ​​​കും.

Tags : Rahul Gandhi Kerala Visit Kerala Assembly Election Niyama Sabha Election

Recent News

Corehub Up