x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ വ​രു​ന്നു... നാ​ല് ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പ്


Published: April 25, 2026 05:38 PM IST | Updated: April 25, 2026 05:58 PM IST

തി​രു​വ​ന​ന്ത​പു​രം: കൊ​ടും ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി സം​സ്ഥാ​ന​ത്ത് നാ​ല് ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ വേ​ന​ൽ തു​ട​ങ്ങു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റ​യി​ച്ചി​ട്ടു​ള്ള​ത്.

പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ഏ​പ്രി​ൽ 29ന് ​വേ​ന​ൽ മ​ഴ ശ​ക്ത​മാ​കാ​നാ​ണ് സാ​ധ്യ​ത. നി​ല​വി​ൽ ഇ​ന്നും നാ​ളെ​യും സം​സ്ഥാ​ന​ത്ത് താ​പ​നി​ല മു​ന്ന​റി​യ​പ്പാ​ണ് കാ​ലാ​വ​സ്ഥാ കേ​ന്ദ്രം ന​ൽ​കി​യി​ട്ടു​ള്ള​ത്.

Tags : Rain Rain warning districts kerala

Recent News

Corehub Up