x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​പി​എ​ൽ: ആ​ർ​സി​ബി​ക്ക് ടോ​സ്; ഗു​ജ​റാ​ത്തി​ന് ബാ​റ്റിം​ഗ്


Published: April 24, 2026 07:25 PM IST | Updated: April 24, 2026 07:42 PM IST

ബം​ഗ​ളൂ​രു: ഐ​പി​എ​ല്ലി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ​ര മു​ത​ൽ ബം​ഗ​ളൂ​രു​വി​ലെ ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു: വി​രാ​ട് കോ​ഹ്‌‌​ലി, ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ, ര​ജ​ത് പാ​ട്ടീ​ദാ​ർ (ക്യാ​പ്റ്റ​ൻ), ജി​തേ​ഷ് ശ​ർ​മ (വി​ക്ക​റ്റ് കീ​പ്പ​ർ), ടിം ​ഡേ​വി​ഡ്, റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡ്, ക്രു​ണാ​ൽ പാ​ണ്ഡ്യ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ജോ​ഷ് ഹേ​സ​ൽ​വു​ഡ്, സു​യാ​ഷ് ശ​ർ​മ, ര​സി​ക് സാ​ലാം ദ​ർ.

ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്: സാ​യ് സു​ദ​ർ​ശ​ൻ, ശു​ഭ്മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), ജോ​സ് ബ​ട്ട്ല​ർ (വി​ക്ക​റ്റ് കീ​പ്പ​ർ), വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ഷാ​രൂ​ഖ് ഖാ​ൻ, രാ​ഹു​ൽ തെ​വാ​ട്ടി​യ, ജേ​സ​ൺ ഹോ​ൾ​ഡ​ർ, റാ​ഷി​ദ് ഖാ​ൻ, മാ​ന​വ് സു​ത​ർ, ക​ഗീ​സോ റ​ബാ​ഡ, മു​ഹ​മ്മ​ദ് സി​റാ​ജ്.

Tags : ipl 2026 royal challengers bengaluru gujarat titans toss

Recent News

Corehub Up