x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റവ. ഡാനിയേൽ വർഗീസ് മാർത്തോമ്മ സഭാ സെക്രട്ടറി

വെബ്ഡെസ്ക്
Published: August 30, 2026 02:29 AM IST | Updated: August 30, 2026 02:29 AM IST

റ​വ. ഡാ​നി​യേ​ൽ വ​ർ​ഗീ​സ്

തി​രു​വ​ല്ല: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ പു​തി​യ സെ​ക്ര​ട്ട​റി​യാ​യ റ​വ. ഡാ​നി​യേ​ൽ വ​ർ​ഗീ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. റ​വ. ഡോ. ​കെ. തോ​മ​സ് ക​ര​വാ​ളൂ​ർ വൈ​ദി​ക ട്ര​സ്റ്റി, ഡോ. ​കോ​ശി മ​ത്താ​യി ഓ​ത​റ അ​ല്മാ​യ ട്ര​സ്റ്റി എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

2026-29 കാ​ല​യ​ള​വി​ലേ​ക്കു​ള്ള സ​ഭാ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ഇ​ന്ന​ലെ തി​രു​വ​ല്ല​യി​ൽ ചേ​ർ​ന്ന സ​ഭാ പ്ര​തി​നി​ധി മ​ണ്ഡ​ലം അം​ഗീ​ക​രി​ച്ചു.

വൈ​ദി​ക തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യി​ലേ​ക്കും എ​പ്പി​സ്കോ​പ്പ​ൽ നോ​മി​നേ​ഷ​ൻ ബോ​ർ​ഡി​ലേ​ക്കു​മു​ള്ള അം​ഗ​ങ്ങ​ളെ​യും മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​ത്തു. 2026-27 വ​ർ​ഷ​ത്തേ​ക്കു​ള്ള സ​ഭ​യു​ടെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.

Tags : RevDanielVarghese MarthomaChurch Secretary Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up