x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടവ​ഴി​യി​ൽവച്ച് യു​വ​തി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം: പ്ര​തി പി​ടി​യി​ൽ


Published: March 31, 2026 08:40 PM IST | Updated: March 31, 2026 08:40 PM IST

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. എ​ലൂ​ർ സ്വ​ദേ​ശി വി​പി​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​ലി​ക്ക് ഷോ​പ്പി​ന് സ​മീ​പം ഇ​ടവ​ഴി​യി​ലാ​യി​രു​ന്നു അ​തി​ക്ര​മം. ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വ​ത​യെ പ്ര​തി ത​ട​ഞ്ഞു നി​ർ​ത്തി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Sexual assault young woman Accused arrest

Recent News

Corehub Up