x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ അ​മ്മ​യെ മ​ക​ന്‍ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു; പ്ര​തി ക​സ്റ്റ​ഡി​യി​ൽ


Published: April 29, 2026 02:54 PM IST | Updated: April 29, 2026 02:54 PM IST

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ അ​മ്മ​യെ മ​ക​ന്‍ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. വെ​ട്ടേ​റ്റ രാ​ധാ​മ​ണി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി.

രാ​ധാ​മ​ണി​യു​ടെ ക​ഴു​ത്തി​ലാ​ണ് വെ​ട്ടേ​റ്റ​ത്. പ്ര​തി മ​ഹേ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ടും​ബ ത​ര്‍​ക്ക​ങ്ങ​ളാ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Tags : son attacked mother kottarakkara police

Recent News

Corehub Up