x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റ്റ​പ്പാ​ല​ത്ത് തെ​രു​വു​നാ​യ ആ​ക്ര​മ​ണം; ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് ക​ടി​യേ​റ്റു


Published: June 13, 2026 10:09 PM IST | Updated: June 13, 2026 10:09 PM IST

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

ഒ​റ്റ​പ്പാ​ലം തോ​ട്ട​ക്ക​ര​യി​ലാ​ണ് സം​ഭ​വം. ധ​ൻ​വി​ക (3), റി​ഥി​ൻ രാ​ജ് (6) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.
വീ​ടി​ന് മു​ന്നി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.

പ​രി​ക്കേ​റ്റ കു​ട്ടി​ക​ൾ ഒ​റ്റ​പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags : stray dog attack children ottappalam

Recent News

Corehub Up