x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റ്യാടിയിൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി മ​രി​ച്ചു


Published: June 14, 2026 09:46 AM IST | Updated: June 14, 2026 09:46 AM IST

കോ​ഴി​ക്കോ​ട്: കു​റ്റ്യാടിവ​ട​യ​ത്ത് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. വ​ട​യം സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് (16) ആ​ണ് മ​രി​ച്ച​ത്. 

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പി​ൻ​സീ​റ്റി​ൽ ഇ​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു.

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നെ​യും ഇ​ടി​ച്ചു. ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

Tags : student dies bike accident kuttiyadi

Recent News

Corehub Up