x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2027ലെ ​എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ സ​ബ്ജ​ക്ട് മി​നി​മം ന​ട​പ്പി​ലാ​ക്കും: മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി


Published: December 15, 2025 11:16 PM IST | Updated: December 15, 2025 11:16 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2027ലെ ​​​എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യി​​​ൽ സ​​​ബ്ജ​​​ക്ട് മി​​​നി​​​മം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി. അ​​​ഞ്ചാം ക്ലാ​​​സ് മു​​​ത​​​ൽ ഒ​​​ന്പ​​​താം ക്ലാ​​​സ് വ​​​രെ ഈ ​​​വ​​​ർ​​​ഷം സ​​​ബ്ജ​​​ക്ട് മി​​​നി​​​മം ന​​​ട​​​പ്പി​​​ലാ​​​ക്കും.

ഒ​​​ന്നു മു​​​ത​​​ൽ പ​​​ത്തു വ​​​രെ​​​യു​​​ള്ള അ​​​ർ​​​ധ വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ ഇ​​​ന്ന​​​ലെ തു​​​ട​​​ങ്ങി. 23നു ​​​പ​​​രീ​​​ക്ഷ അ​​​വ​​​സാ​​​നി​​​ക്കും. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ർ​​​ധ വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ​​​യും ഇ​​​ന്ന​​​ലെ തു​​​ട​​​ങ്ങി. ക്രി​​​സ്മ​​​സ് അ​​​വ​​​ധി ക​​​ഴി​​​ഞ്ഞ് ജ​​​നു​​​വ​​​രി ആ​​​റി​​​നു പ​​​രീ​​​ക്ഷ അ​​​വ​​​സാ​​​നി​​​ക്കും.

ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ര​​​ണ്ടാം വ​​​ർ​​​ഷ ബ്രെ​​​യി​​​ലി പാ​​​ഠ​​​പു​​​സ്ത​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യി. ക്രി​​​സ്മ​​​സ് അ​​​വ​​​ധി പ​​​ന്ത്ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​ണ് ഈ ​​​വ​​​ർ​​​ഷം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സാ​​​ധാ​​​ര​​​ണ​​​യാ​​​യി ഒ​​​ന്പ​​​തു ദി​​​വ​​​സ​​​മാ​​​ണ് ന​​​ൽ​​​കിവ​​​ന്നി​​​രു​​​ന്ന​​​ത്.

ഒ​​​ന്നു മു​​​ത​​​ൽ പ​​​ത്തു​​​വ​​​രെ​​​യു​​​ള്ള ര​​​ണ്ടാം വാോ​​​ള്യം അ​​​ഞ്ഞൂ​​​റ്റി തൊ​​​ണ്ണൂ​​​റ്റി മൂ​​​ന്ന് ടൈ​​​റ്റി​​​ലു​​​ക​​​ളി​​​ലാ​​​യി ആ​​​റു​​​കോ​​​ടി പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു ക​​​ഴി​​​ഞ്ഞെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : V. Sivankutty Subject minimum SSLC exam 2027

Recent News

Corehub Up