x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓട്ടിസം അവബോധത്തിനായി ടാലന്‍റ് ഷോ സംഘടിപ്പിച്ചു


Published: April 14, 2026 02:28 AM IST | Updated: April 14, 2026 02:28 AM IST

കൊ​​ച്ചി: ഓ​​ട്ടി​​സ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള അ​​വ​​ബോ​​ധം വ​​ള​​ര്‍ത്തു​​ന്ന​​തി​​നാ​​യി ടാ​​ല​​ന്‍റ് ഷോ ​​സം​​ഘ​​ടി​​പ്പി​​ച്ച് ആ​​സ്റ്റ​​ര്‍ മെ​​ഡിസി​​റ്റി.

ലോ​​ക ഓ​​ട്ടി​​സം അ​​വ​​ബോ​​ധ ദി​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ആ​​സ്റ്റ​​റി​​ലെ സെ​​ന്‍റ​​ര്‍ ഓ​​ഫ് എ​​ക്‌​​സ​​ല​​ന്‍സ് ഇ​​ന്‍ പീ​​ഡി​​യാ​​ട്രി​​ക്‌​​സ് ആ​​ന്‍ഡ് നി​​യോ​​നാ​​റ്റോ​​ള​​ജി​​യു​​ടെ കീ​​ഴി​​ലു​​ള്ള കി​​ഡ്‌​​സ് ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ന്യൂ​​റോ ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ​​ല്‍ സെ​​ന്‍റ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു പ​​രി​​പാ​​ടി.

ആ​​സ്റ്റ​​ര്‍ മെ​​ഡ്‌​​സി​​റ്റി സി​​ഇ​​ഒ ഡോ. ​​ന​​ള​​ന്ദ ജ​​യ​​ദേ​​വ്, പീ​​ഡി​​യാ​​ട്രി​​ക്‌​​സ് ആ​​ന്‍ഡ് നി​​യോ​​നാ​​റ്റോ​​ള​​ജി സീ​​നി​​യ​​ര്‍ ക​​ണ്‍സ​​ള്‍ട്ട​​ന്‍റ് ഡോ. ​​ജീ​​സ​​ണ്‍ സി. ​​ഉ​​ണ്ണി, ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ​​ല്‍ പീ​​ഡി​​യാ​​ട്രി​​ക്‌​​സി​​ലെ ഡോ. ​​അ​​നി​​ത വി​​ജ​​യ​​ന്‍, സീ​​നി​​യ​​ര്‍ സ്പീ​​ച്ച് ലാം​​ഗ്വേ​​ജ് പാ​​ത്തോ​​ള​​ജി​​സ്റ്റ് ഡോ. ​​മ​​രി​​യ ഗ്രേ​​സ് ട്രീ​​സ എ​​ന്നി​​വ​​ര്‍ ച​​ട​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

Tags : Talent show autism awareness

Recent News

Corehub Up