x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​ത്ര​ത്തി​ലെ ചി​ല​മ്പും തൂ​ക്കു​വി​ള​ക്കും ഉ​ൾ​പ്പെ​ടെ ക​വ​ർ​ന്നു; പ്ര​തി പി​ടി​യി​ൽ


Published: June 11, 2026 07:37 AM IST | Updated: June 11, 2026 07:37 AM IST

കൊ​ച്ചി: ആ​ലു​വ ചൊ​വ്വ​ര പു​തി​യ​കാ​വ് ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ആ​സാം സ്വ​ദേ​ശി റ​സി​ദു​ൾ ഹ​ഖ് (22) ആ​ണ് പി​ടി​യി​ലാ​യ​ത്. നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ജൂ​ൺ ര​ണ്ടി​ന് ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ക്ഷേ​ത്ര​ത്തി​ലെ തി​ട​പ്പ​ള്ളി​യി​ൽ സു​ക്ഷി​ച്ചി​രു​ന്ന ഉ​രു​ളി, തൂ​ക്കു​വി​ള​ക്ക്, ചി​ല​മ്പ് , ചെ​മ്പ് കു​ടം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. ചൊ​വ്വ​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ക​ണ്ട പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Tags : kerala police crime news arrest kochi

Recent News

Corehub Up