x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു; അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു


Published: April 26, 2026 08:25 PM IST | Updated: April 26, 2026 08:25 PM IST

കൊ​ച്ചി: ക​വ​ർ​ച്ച കേ​സ് പ്ര​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ക​ട​വ​ന്ത്ര പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​ൻ എ​ത്തി​ച്ച​പ്പോ​ഴാ​ണ് ചാ​ടി​പ്പോ​യ​ത്.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി റ​സ​ൽ, ആ​ല​പ്പു​ഴ സ്വ​ദേ​ശി സൂ​ര​ജ് എ​ന്നി​വ​രാ​ണ് പോ​ലീ​സി​നെ വെ​ട്ടി​ച്ചു ര​ക്ഷ​പ്പെ​ട്ട​ത്. പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു.

Tags : suspects escaped police custody

Recent News

Corehub Up