x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ണ്ഡ​ക് ന​ദി​യി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നു​തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 28, 2026 05:34 AM IST | Updated: August 28, 2026 05:34 AM IST

ഗ​​​​​ണ്ഡ​​​​​ക് ന​​​​​ദി​​​​​

പാ​​റ്റ്​​​​​ന: നേ​​​​​പ്പാ​​​​​ളി​​​​​ലെ മി​​​​​ന്ന​​​​​ൽ പ്ര​​​​​ള​​​​​യ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ര്‍​ന്ന് ഉ​​​​​യ​​​​​ര്‍​ന്ന ബി​​​​​ഹാ​​​​​റി​​​​​ലെ ഗ​​​​​ണ്ഡ​​​​​ക് ന​​​​​ദി​​​​​യി​​​​​ലെ ജ​​​​​ല​​​​​നി​​​​​ര​​​​​പ്പ് താ​​​​​ഴ്ന്നു​​​​​തു​​​​​ട​​​​​ങ്ങി.

ബു​​​​​ധ​​​​​നാ​​​​​ഴ്ച രാ​​​​​ത്രി 11നു ​​​​​സെ​​​​​ക്ക​​​​​ന്‍​ഡി​​​​​ല്‍ 1.50 ല​​​​​ക്ഷം ക്യൂ​​​​​സെ​​​​​ക് ആ​​​​​യി​​​​​രു​​​​​ന്ന ജ​​​​​ല​​​​​നി​​​​​ര​​​​​പ്പ് ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ​​​​​യോ​​​​​ടെ 1.04 ല​​​​​ക്ഷം ക്യൂ​​​​​സെ​​​​​ക് ആ​​​​​യി കു​​​​​റ​​​​​ഞ്ഞു.

സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ള്‍ നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി വാ​​​​​ല്‍​മീ​​​​​കി​​​​​ന​​​​​ഗ​​​​​റി​​​​​ലെ ഗ​​​​​ണ്ഡ​​​​​ക് ബാ​​​​​രേ​​​​​ജി​​​​​ന്‍റെ 36 ഗേ​​​​​റ്റു​​​​​ക​​​​​ളും തു​​​​​റ​​​​​ന്നി​​​​​രു​​​​​ന്നു. നേ​​​​​പ്പാ​​​​​ളി​​​​​ലെ ദേ​​​​​വ്ഘ​​​​​ട്ട് പ്ര​​​​​ദേ​​​​​ശ​​​​​ത്തു​​​​​ണ്ടാ​​​​​യ മ​​​​​ഴ​​​​​യെ​​​​​ത്തു​​​​​ട​​​​​ര്‍​ന്ന് ജ​​​​​ല​​​​​നി​​​​​ര​​​​​പ്പ് വീ​​​​​ണ്ടും ഉ​​​​​യ​​​​​രാ​​​​​ന്‍ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ള്ള​​​​​തി​​​​​നാ​​​​​ല്‍ ജി​​​​​ല്ലാ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം അ​​​​​തീ​​​​​വ ജാ​​​​​ഗ്ര​​​​​ത​​​​​യി​​​​​ലാ​​​​​ണ്.

Tags : Water GandakRiver Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up