x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഷ​ണശ്രമം പാളി; ക​ള്ള​ൻ കി​ണ​റ്റി​ൽ വീ​ണു


Published: May 3, 2026 01:49 AM IST | Updated: May 3, 2026 01:49 AM IST

കൊ​​​യി​​​ലാ​​​ണ്ടി: മോ​​​ഷ​​​ണ​​​ശ്ര​​​മ​​​ത്തി​​​നി​​​ടെ ക​​​ള്ള​​​ൻ കി​​​ണ​​​റ്റി​​​ൽ വീ​​​ണു. ആ​​​സാം സ്വ​​​ദേ​​​ശി അ​​​ഗ​​​സ്റ്റി​​​ൻ ബി​​​ർ​​​ള(26) ആ​​​ണ് കി​​​ണ​​​റ്റി​​​ൽ വീ​​​ണ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ ന​​​ന്തി മേ​​​ൽ​​​പ്പാ​​​ല​​​ത്തി​​​ന് പ​​​ടി​​​ഞ്ഞാ​​​റു​​​വ​​​ശ​​​ത്തു​​​ള്ള നി​​​സാ​​​ർ മ​​​ൻ​​​സി​​​ൽ കു​​​ഞ്ഞ​​​ബ്ദു​​​ള്ള​​​യു​​​ടെ വീ​​​ടി​​​നോ​​​ട് ചേ​​​ർ​​​ന്നു​​​ള്ള കി​​​ണ​​​റ്റി​​​ലാ​​​ണ് വീ​​​ണ​​​ത്.

വീ​​​ട്ടു​​​കാ​​​രാ​​​ണ് കി​​​ണ​​​റ്റി​​​ൽ വീ​​​ണു​​​കി​​​ട​​​ക്കു​​​ന്ന ആ​​​ളെ ക​​​ണ്ട​​​ത്. തു​​​ട​​​ർ​​​ന്ന് അ​​​ഗ്നി ര​​​ക്ഷാ​​​സേ​​​ന​​​യെ​​​ത്തി ഇ​​​യാ​​​ളെ പു​​​റ​​​ത്തെ​​​ത്തി​​​ച്ചു. കൊ​​​യി​​​ലാ​​​ണ്ടി പോ​​​ലീ​​​സ് ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

ഈ ​​​വീ​​​ട്ടി​​​ൽ നി​​​ന്ന് മു​​​ന്പ് 12 പ​​​വ​​​ൻ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ മോ​​​ഷ​​​ണം പോ​​​യി​​​രു​​​ന്നു.

Tags : thief falls well Theft attempt fails

Recent News

Corehub Up