x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എരുമേലിയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു


Published: May 8, 2026 07:26 PM IST | Updated: May 8, 2026 07:26 PM IST

എരുമേലി: ചരളയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.

ബൈക്ക് ഓടിച്ച എരുമേലി തെങ്ങുംതോട്ടത്തിൽ റഹ്‌മത്തുള്ള (16) ഓട്ടോ യാത്രക്കാരാനായ കൊരട്ടി ആറാം മൈൽ അലയ്‌ക്കാപറമ്പിൽ സുരേഷ് (40) എന്നിവരാണ് മരിച്ചത്.

Tags : collision autorickshaw bike

Recent News

Corehub Up