x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക​ര ല​ഹ​രി​ക്കേ​സ്; കാ​വ്യ​യ്ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം

വെബ് ഡെസ്‌ക്
Published: September 23, 2026 02:30 PM IST | Updated: September 23, 2026 02:30 PM IST

കാവ്യ

കോ​ഴി​ക്കോ​ട്: വ​ട​ക​ര എം​ഡി​എം​എ കേ​സി​ലെ മൂ​ന്നാം​പ്ര​തി കാ​വ്യ​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സ​മാ​ന സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ളി​ല്‍ മു​ന്‍​പ് പ്ര​തി​യ​ല്ല എ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി.

കു​റ്റ​കൃ​ത്യ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നും സു​ഹൃ​ത്താ​ണ് ത​ന്റെ അ​ക്കൗ​ണ്ട് വ​ഴി പ​ണ​മി​ട​പാ​ട് ന​ട​ത്തി​യ​തെ​ന്നു​മാ​ണ് കാ​വ്യ ഹൈ​ക്കോ​ട​തി​യി​ല്‍ ഉ​യ​ര്‍​ത്തി​യ വാ​ദം. 58 ദി​വ​സ​മാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ് എ​ന്നും കാ​വ്യ​യ്ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍ എം.​പി. പ്രി​യേ​ഷ് കു​മാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

കു​റി​ച്ചു​ണ്ട് ചേ​ര്‍​ക്കാ​ട് സ്വ​ദേ​ശി​യാ​യ കാ​വ്യ പേ​രാ​മ്പ്ര ബി​ആ​ര്‍​സി​യി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. കേ​സി​ലെ ര​ണ്ടാം​പ്ര​തി​യും അ​ധ്യാ​പി​ക​യു​മാ​യ കീ​ര്‍​ത്ത​ന​യ്ക്കും നേ​ര​ത്തെ ഹൈ​ക്കോ​ട​തി ജാ​മ്യം ന​ല്‍​കി​യി​രു​ന്നു.

Tags : Vadakara drug case Kavya granted bail

Recent News

Corehub Up