x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ക്രോ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്: അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തെ വി​​​​മ​​​​ര്‍​ശി​​​​ച്ച് ഹൈ​​​​ക്കോ​​​​ട​​​​തി

വെബ്ഡെസ്ക്
Published: November 27, 2026 02:54 AM IST | Updated: November 27, 2026 03:00 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​​ച്ചി: എ​​​​സ്എ​​​​ന്‍​ഡി​​​​പി യോ​​​​ഗം മൈ​​​​ക്രോ ഫി​​​​നാ​​​​ന്‍​സ് ത​​​​ട്ടി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​ന്വേ​​​​ഷ​​​​ണം പൂ​​​​ര്‍​ത്തി​​​​യാ​​​​യ എ​​​​ട്ടു കേ​​​​സു​​​​ക​​​​ളി​​​​ലെ​​​​യും കു​​​​റ്റ​​​​പ​​​​ത്രം ന​​​​ല്‍​കാ​​​​തെ ഒ​​​​ന്നി​​​​ല്‍ മാ​​​​ത്രം അ​​​​ന്തി​​​​മ റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ച്ച വി​​​​ജി​​​​ല​​​​ന്‍​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തെ വി​​​​മ​​​​ര്‍​ശി​​​​ച്ച് ഹൈ​​​​ക്കോ​​​​ട​​​​തി.

അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​നി​​​​ന്നു​​​​ണ്ടാ​​​​യ ന​​​​ട​​​​പ​​​​ടി കോ​​​​ട​​​​തി​​​​യോ​​​​ടു​​​​ള്ള അ​​​​നാ​​​​ദ​​​​ര​​​​വാ​​​​ണെ​​​​ന്നും ത​​​​ട്ടി​​​​പ്പു​​​കേ​​​​സി​​​​ല്‍ ജ​​​​യി​​​​ലി​​​​ല്‍ പോ​​​​കേ​​​​ണ്ടെ​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം പൂ​​​​ര്‍​ത്തി​​​​യാ​​​​യ എ​​​​ട്ടു കേ​​​​സു​​​​ക​​​​ളി​​​​ലെ​​​​യും കു​​​​റ്റ​​​​പ​​​​ത്രം കോ​​​​ട​​​​തി​​​​യി​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​നും ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍ അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തോ​​​​ട് നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

Tags : Microfinance Fraud Kerala High Court Criticizes Investigation Team

Recent News

Corehub Up