x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് രാ​ത്രി​യാ​ത്ര പ്ര​ശ്ന​ത്തി​ൽ പ​രി​ഹാ​ര​മു​ണ്ടാ​കും: ഡി.കെ. ശിവകുമാർ


Published: April 7, 2026 01:38 AM IST | Updated: April 7, 2026 01:39 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട്ടി​​​ൽനി​​​ന്നു ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു​​​ള്ള രാ​​​ത്രി​​​യാ​​​ത്ര സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ശ്ന​​​ത്തി​​​ന് ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്ന് ക​​​ർ​​​ണാ​​​ട​​​ക ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ. ശി​​വ​​കു​​മാ​​ർ.

വ​​​യ​​​നാ​​​ട് എം​​​പി​ പ്രി​​​യ​​​ങ്ക ഗാ​​​ന്ധി ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. വ​​​നം വ​​​കു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചി​​​ല വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ണ്ട്. മ​​​നു​​​ഷ്യ-മൃ​​​ഗ സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ട്. അ​​​തെ​​​ല്ലാം പ​​​രി​​​ഗ​​​ണി​​​ച്ച് ച​​​ർ​​​ച്ച ചെ​​​യ്ത് വേ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

Tags : D.K. Shivakumar Wayanad night journey resolved Kerala Assembly Election Niyama Sabha Election

Recent News

Corehub Up