x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​വാ​ര​ക്കു​ണ്ടി​ലെ ജം​ഷീ​റി​ന്‍റെ മ​ര​ണം; ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ഡി​എ​ഫ്ഒ


Published: April 28, 2026 12:22 PM IST | Updated: April 28, 2026 12:34 PM IST

മ​ല​പ്പു​റം: ക​രു​വാ​ര​ക്കു​ണ്ടി​ലെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി ജം​ഷീ​റി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ‌നി​ല​മ്പൂ​ർ സൗ​ത്ത് ഡി​എ​ഫ്ഒ. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജം​ഷീ​ർ മ​രി​ച്ച​ത്. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം ന​ട​ന്നെ​ന്ന കാ​ര്യം ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

എ​ന്നാ​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത് വ​ന​ത്തി​നു​ള്ളി​ൽ വെ​ച്ചാ​ണോ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തു​വ​ച്ചാ​ണോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഡി​എ​ഫ്ഒ ധ​നി​ക് ലാ​ൽ പ​റ​ഞ്ഞു. മ‌‌​രി​ച്ച ജം​ഷീ​റി​നോ​പ്പം ര​ണ്ടു പേ​ര് കൂ​ടി സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു.

ഇ​വ​രെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മു​ള്ള​റ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച ജം​ഷീ​ർ. ടാ​പ്പി​ങ്ങി​നി​ടെ ഇ​യാ​ളെ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Tags : elephant attack death dfo

Recent News

Corehub Up