x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പനമരം അമ്മാനിയിൽ കാട്ടാന ആക്രമണം; യുവാവിന് പരിക്ക്

വയനാട് ബ്യൂറോ
Published: December 2, 2025 09:34 AM IST | Updated: December 2, 2025 09:35 AM IST

പനമരം: അമ്മാനിയിൽ കാട്ടാന ആക്രമണം യുവാവിനു പരിക്ക്പനമരം അമ്മാനിയിൽ കാട്ടാന ആക്രമണം യുവാവിന് പരിക്ക്. പുലർച്ചെ മൈസൂർക്ക് പോകുന്നതിനായി ബസ് കയറാൻ നീർവാരത്തുനിന്നു പുഞ്ചവയിലേക്ക് നടന്നപോകുന്നതിനിടെ അമ്മാനി കവലയുടെ സമീപത്തുനിന്നാണ് ആക്രമണം ഉണ്ടായത്. നീർവാരം നെടുംകുന്നേൽ മോഹനന്റെ മകൻ സത്യനെയാണ് കാട്ടാന ആക്രമിച്ചത് പരിക്കേറ്റ സത്യനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags : Wild elephant elephant attacks forest kerala forest youth injured wild animal attacks

Recent News

Corehub Up