x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാസ്‌പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ചു; പോലീസുകാരനെതിരെ കേസ്


Published: January 7, 2026 12:30 PM IST | Updated: January 7, 2026 06:24 PM IST

കൊച്ചി: പാസ്‌പോര്‍ട്ട് വെരിഫിക്കേഷനിടെ പോലീസുകാരന്‍ യുവതിയെ കടന്നുപിടിച്ചതായി പരാതി. പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ വിജീഷിനെതിരെ ഹാര്‍ബര്‍ പോലീസ് കേസ് എടുത്തു.

സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകളാണ് വിജീഷിനെതിരെ ചുമത്തിയിട്ടുള്ളത്. വിജീഷിനെതിരെ നേരത്തെയും ഇത്തരത്തില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.

Tags : Woman passport verification case police

Recent News

Corehub Up