x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ണം ചോ​ദി​ച്ചി​ട്ട് ന​ൽ​കാ​ത്ത​തി​ന് വീ​ടി​ന് തീ​യി​ട്ട് യു​വാ​വ്

വെബ് ഡെസ്ക്
Published: July 14, 2026 04:30 PM IST | Updated: July 14, 2026 04:30 PM IST

തീപിടിത്തിൽ നശിച്ച വീട്

ക​ണ്ണൂ​ർ: പ​ണം ചോ​ദി​ച്ചി​ട്ട് ന​ൽ​കാ​ത്ത​തി​ന് സ്വ​ന്തം വീ​ടി​ന് തീ​യി​ട്ട് യു​വാ​വ്. ക​ണ്ണൂ​ർ ആ​യി​ക്ക​ര​യി​ൽ ആ​ണ് സം​ഭ​വം.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് വീ​ടി​ന് തീ​യി​ട്ട​ത്. സം​ഭ​വ​ത്തി​ൽ ആ​യി​ക്ക​ര സ്വ​ദേ​ശി അ​ഭി​ഷേ​കി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

അ​ഭി​ഷേ​ക് ല​ഹ​രി​ക്ക് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബം പ​റ​ഞ്ഞു.

Tags : young man set fire house denied money

Recent News

Corehub Up