x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആറു വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 22, 2026 10:47 PM IST | Updated: July 22, 2026 10:47 PM IST

പ്രതീകാത്മക ചിത്രം

ചാത്തന്നൂർ: ആറു വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അടുതല വരിഞ്ഞം മരുതികോട് ഉന്നതിയിൽ ചരുവിള പുത്തൻ വീട്ടിൽ സുജിത്ത് (33) ആണ് ചാത്തന്നൂർ പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയെ ബലമായി എടുത്തുകൊണ്ടുപോയി സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽവച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.

രക്ഷിതാക്കൾ ചാത്തന്നൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Tags : YouthArrested Kidnap Rape Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up