ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി; ജി​ല്ല​യി​ൽ 79.63 ശ​ത​മാ​നം വി​ജ​യം
Friday, May 10, 2024 5:31 AM IST
മ​ല​പ്പു​റം: ര​ണ്ടാം​വ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ല്‍ മ​ല​പ്പു​റം ജി​ല്ല​യി​ൽ 79.63 ശ​ത​മാ​നം വി​ജ​യം. 48744 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി. എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​ത് 5654 പേ​രാ​ണ്.

243 സ്‌​കൂ​ളു​ക​ളി​ലാ​യി 61,213 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ടെ​ക്‌​നി​ക്ക​ൽ സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 58 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 331 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ൾ 192 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി.

എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ​ത് അ​ഞ്ചു വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ഓ​പ്പ​ൺ സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 15402 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ൾ 5762 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി.
വി​ജ​യ​ശ​ത​മാ​നം 37.

എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ​ത് 204 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ര​ണ്ടാം വ​ര്‍​ഷ വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​യി​ല്‍ 69.40 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 2797പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ള്‍ 1941 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി.