പീ​ഡ​നം: സംഗീത അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
Thursday, May 9, 2024 7:45 AM IST
ഉൗ​ട്ടി: പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ സംഗീത അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ.
കു​ന്നൂ​ർ സ്വ​ദേ​ശി പ്ര​ശാ​ന്തി​നെ​യാ​ണ് (47) കു​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ നി​യ​മം ചു​മ​ത്തി​യി​ട്ടു​ണ്ട്.