എ​സ്എ​സ്എ​ൽ​സി: വ​യ​നാ​ട് നി​ല മെ​ച്ച​പ്പെ​ടു​ത്തി
Thursday, May 9, 2024 7:45 AM IST
ക​ൽ​പ്പ​റ്റ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ല​ത്തി​ൽ മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് നി​ല മെ​ച്ച​പ്പെ​ടു​ത്തി വ​യ​നാ​ട്. 99.38 ശ​ത​മാ​ന​മാ​ണ് ഇ​ക്കു​റി വി​ജ​യം. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ത് 98.41 ശ​ത​മാ​ന​മാ​യി​രു​ന്നു. 5,747 ആ​ണ്‍​കു​ട്ടി​ക​ളും 5,838 പെ​ണ്‍​കു​ട്ടി​ക​ളും അ​ട​ക്കം 11,585 പേ​രാ​ണ് ഇ​ക്കു​റി പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ൽ 11,513 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. 5,704 ആ​ണ്‍​കു​ട്ടി​ക​ളും 5809 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് ല​ക്ഷ്യം ക​ണ്ട​ത്. 42 ഗ​വ.​വി​ദ്യാ​ല​യ​ങ്ങ​ള​ട​ക്കം 64 സ്കൂ​ളു​ക​ളി​ൽ 100 ശ​ത​മാ​ന​മാ​ണ് വി​ജ​യം. ക​ഴി​ഞ്ഞ വ​ർ​ഷ​വും 64 വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ് നൂ​റു​മേ​നി വി​ള​ഞ്ഞ​ത്.

1,648 കു​ട്ടി​ക​ൾ​ക്കാ​ണ് ഇ​ത്ത​വ​ണ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ഗ്രേ​ഡ്. ഇ​തി​ൽ 1,114 പേ​ർ പെ​ണ്‍​കു​ട്ടി​ക​ളാ​ണ്. ആ​ണ്‍​കു​ട്ടി​ക​ൾ534. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം 1,448 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി​രു​ന്നു എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ഗ്രേ​ഡ്. സ്കൂ​ൾ ഗോ​യിം​ഗ് വി​ഭാ​ഗ​ത്തി​ൽ ജ​ന​റ​ൽ2,269, പ​ട്ടി​ക​ജാ​തി496, പ​ട്ടി​ക​വ​ർ​ഗം2,317, ഒ​ബി​സി6,392, ഒ​ഇ​സി111 എ​ന്നി​ങ്ങ​നെ​യാ​ണ് കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​ത്. യ​ഥാ​ക്ര​മം 2,266 ഉം 493 ​ഉം 2,265 ഉം 6,378 ​ഉം 111 ഉം ​പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​നു അ​ർ​ഹ​ത നേ​ടി.

വാ​ളാ​ട്(95 കു​ട്ടി​ക​ൾ), ആ​റാ​ട്ടു​ത​റ(57), നീ​ർ​വാ​രം(61), ത​രി​യോ​ട്(105), അ​ച്ചൂ​ർ(73), വൈ​ത്തി​രി(102), ക​ൽ​പ്പ​റ്റ(144), ക​രി​ങ്കു​റ്റി(51), പ​ടി​ഞ്ഞാ​റ​ത്ത​റ(192), വെ​ള്ളാ​ർ​മ​ല(58), പെ​രി​ക്ക​ല്ലൂ​ർ(54), ഇ​രു​ളം(84), ചേ​നാ​ട്(31), വ​ടു​വ​ൻ​ചാ​ൽ(192), കോ​ളേ​രി(57), വാ​കേ​രി(67), മീ​ന​ങ്ങാ​ടി(370), ഓ​ട​പ്പ​ള്ളം(39), പ​ന​ങ്ക​ണ്ടി(80), മൂ​ല​ങ്കാ​വ്(238), നൂ​ൽ​പ്പു​ഴ ക​ല്ലൂ​ർ(101), ആ​ന​പ്പാ​റ(116), ന​ല്ലൂ​ർ​നാ​ട്(34), എ​ട​ത്ത​ന(40), ക​ൽ​പ്പ​റ്റ​ജി​എം​ആ​ർ​സ്(36), പൂ​ക്കോ​ട്ജി​എം​ആ​ർ​എ​സ്(60), തി​രു​നെ​ല്ലി​ആ​ശ്ര​മം(48), കാ​പ്പി​സെ​റ്റ്(58), കു​ഞ്ഞോം(56), പേ​രി​യ(80), വാ​ള​വ​യ​ൽ(31), നെ​ല്ലാ​റ​ച്ചാ​ൽ(31), അ​തി​രാ​റ്റു​കു​ന്ന്(24), കോ​ട്ട​ത്ത​റ(56), കു​പ്പാ​ടി(74), വാ​രാ​ന്പ​റ്റ(92), തൃ​ക്കൈ​പ്പ​റ്റ(35), കു​റു​ന്പാ​ല(40), റി​പ്പ​ണ്‍(75), പു​ളി​ഞ്ഞാ​ൽ(51), തേ​റ്റ​മ​ല(53), ബീ​നാ​ച്ചി(122) ഗ​വ.​സ്കൂ​ളു​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ മു​ഴു​വ​ൻ കു​ട്ടി​ക​ളും ഉ​പ​രി പ​ഠ​ന​ത്തി​നു യോ​ഗ്യ​രാ​യി.

എ​യ്ഡ​ഡ് വി​ഭാ​ഗ​ത്തി​ൽ ക​ണി​യാ​രം ഫാ.​ജി​കെഎം(332), സെ​ന്‍റ് ജോ​സ​ഫ്സ് ക​ല്ലോ​ടി(194), സെ​ന്‍റ് കാ​ത​റി​ൻ​സ് പ​യ്യ​ന്പ​ള്ളി(156), സെ​ന്‍റ് തോ​മ​സ് ന​ട​വ​യ​ൽ(159), എം​ടി​ഡി​എം തൊ​ണ്ട​ർ​നാ​ട്(214), ഡ​ബ്ല്യു​ഒ പി​ണ​ങ്ങോ​ട്(349) ഡ​ബ്ല്യു​ഒ​വി മു​ട്ടി​ൽ(350), സ​ർ​വോ​ദ​യ ഏ​ച്ചോം(151), എ​ൽ​എം പ​ള്ളി​ക്കു​ന്ന്(100), സെ​ന്‍റ് ജോ​സ​ഫ്സ് മേ​പ്പാ​ടി(167), ദേ​വീ​വി​ലാ​സം വേ​ലി​യ​ന്പം(57), വി​ജ​യ പു​ൽ​പ്പ​ള്ളി(278), ജ​യ​ശ്രീ ക​ല്ലു​വ​യ​ൽ(144), നി​ർ​മ​ല ക​ബ​നി​ഗി​രി(92), എ​സ്എ​ൻ പൂ​താ​ടി(145), സെ​ന്‍റ് മേ​രീ​സ് ബ​ത്തേ​രി(118) എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നൂ​റു​മേ​നി വി​ള​ഞ്ഞു.

അ​ണ്‍ എ​യ്ഡ​ഡ് വി​ഭാ​ഗ​ത്തി​ൽ എം​ജി​എം അ​ന്പു​കു​ത്തി(107), എ​ൻ​എ​സ്എ​സ് ക​ൽ​പ്പ​റ്റ(109), സെ​ന്‍റ് പോ​ൾ​സ് ആ​ൻ​ഡ് സെ​ന്‍റ് പീ​റ്റ​ർ മീ​ന​ങ്ങാ​ടി(52), സെ​ന്‍റ് ജോ​സ​ഫ്സ് ബ​ത്തേ​രി(75), ക്ര​സ​ന്‍റ് പ​ന​മ​രം(127), സെ​ന്‍റ് റോ​സെ​ല്ലോ​സ് പൂ​മ​ല(11)​എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​രീ​ക്ഷ​യ്ക്കി​രു​ന്ന മു​ഴു​വ​ൻ കു​ട്ടി​ക​ളും തു​ട​ർ പ​ഠ​ന​ത്തി​നു യോ​ഗ്യ​രാ​യി.

ഗ​വ.​സ്കൂ​ളു​ക​ളി​ൽ പ​ഠി​ച്ച​തി​ൽ 180 ആ​ണ്‍​കു​ട്ടി​ക​ളും 429 പെ​ണ്‍​കു​ട്ടി​ക​ളു​മ​ട​ക്കം 609 പേ​ർ​ക്കാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ഗ്രേ​ഡ്. എ​യ്ഡ​ഡ് വി​ഭാ​ഗ​ത്തി​ൽ 292 ആ​ണ്‍​കു​ട്ടി​ക​ളും 579 പെ​ണ്‍​കു​ട്ടി​ക​ളു​മ​ട​ക്കം 871 പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ല​ഭി​ച്ചു. അ​ണ്‍ എ​യ്ഡ​ഡ് വി​ഭാ​ഗ​ത്തി​ൽ 168 പേ​ർ​ക്കാ​ണ് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ്. ഇ​തി​ൽ 106 പേ​ർ പെ​ണ്‍​കു​ട്ടി​ക​ളാ​ണ്.