വ​യ​നാ​ടി​ന്‍റെ ര​ക്ഷ​യ്ക്ക് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം
Friday, May 10, 2024 5:50 AM IST
ക​ൽ​പ്പ​റ്റ: വ​ര​ൾ​ച്ച​യു​ടെ തി​ക്ത​ഫ​ല​ങ്ങ​ൾ നേ​രി​ടു​ന്ന വ​യ​നാ​ടി​ന്‍റെ ര​ക്ഷ​യ്ക്ക് സ​ർ​ക്കാ​ർ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വ​ര​ൾ​ച്ച​യി​ൽ ജി​ല്ല​യി​ൽ വ​ൻ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​താ​യി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ണി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ജോ​സ​ഫ്, പി.​കെ. മാ​ധ​വ​ൻ നാ​യ​ർ, ടി.​എ​സ്. ജോ​ർ​ജ്, കു​ര്യ​ൻ ജോ​സ​ഫ്, ജോ​സ് തോ​മ​സ്, ടി.​ഡി. മാ​ത്യു, പി.​ജെ. ജോ​സ​ഫ്, സ​ണ്ണി ജോ​ർ​ജ്, സി.​പി. ലൂ​ക്കോ​സ്, മാ​ത്യു എ​ട​യ​ക്കാ​ട്ട്,

പി.​എം. ജ​യ​ശ്രീ, ജോ​ർ​ജ് ജോ​സ​ഫ്, ജോ​യി ജോ​സ​ഫ്, ടി.​എം. ജോ​സ​ഫ്, ജോ​സ് വ​ട്ടോ​ലി, സ​ണ്ണി കു​ടു​ക്ക​പ്പാ​റ, അ​നി​ൽ മ​ഠ​ത്തി​ൽ, ജോ​യി വാ​ധ്യാ​പ്പ​ള്ളി, ലി​സി ലോ​പ്പ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.