ബൈ​ക്കും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, April 28, 2024 10:45 PM IST
കൊ​ട്ടാ​ര​ക്ക​ര: ബൈ​ക്കും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര വെ​ങ്ക​ലം രോ​ഹി​ണി നി​വാ​സി​ൽ ദേ​വ​നാ​ഥ് (22) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ന​ന്ദു (21) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ശ​നി​യാ​ഴ്ച രാ​ത്രി 11 ഓ​ടെ കൊ​ട്ടാ​ര​ക്ക​ര - പു​ത്തൂ​ർ റോ​ഡി​ൽ അ​വ​ണൂ​രി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പു​ത്തൂ​ർ ഭാ​ഗ​ത്തു നി​ന്നും കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്കു വ​ന്ന ബൈ​ക്കി​ൽ എ​തി​ർ​ദി​ശ​യി​ൽ നി​ന്നും അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. ദേവനാഥിന്‍റെ അ​ച്ഛ​ൻ മോ​ഹ​ന​ൻ പി​ള​ള, അ​മ്മ: ബി​നു. സ​ഹോ​ദ​ര​ൻ: വി​ഷ്ണു മോ​ഹ​ൻ.