95 ഫു​ൾ എ​ പ്ല​സു​മാ​യി മു​ത​ല​ക്കോ​ടം സ്കൂ​ൾ ജി​ല്ല​യി​ൽ ഒ​ന്നാ​മ​ത്
Friday, May 10, 2024 3:59 AM IST
തൊ​ടു​പു​ഴ: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് പൊ​ൻ​തി​ള​ക്കം. 95 വി​ദ്യാ​ർ​ഥി​ക​ൾ ഫു​ൾ എ ​പ്ല​സ് നേ​ടി ജി​ല്ല​യി​ലും കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലും ഒ​ന്നാ​മ​തെ​ത്തി.

പ​രീ​ക്ഷ​യെ​ഴു​തി​യ 392 വി​ദ്യാ​ർ​ഥി​ക​ളി​ൽ 368 പേ​രും വി​ജ​യി​ച്ചു. 94 ശ​ത​മാ​ന​മാ​ണ് വി​ജ​യം. മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ, പ​രി​ശീ​ല​നം ന​ൽ​കി​യ അ​ധ്യാ​പ​ക​ർ, പ്രി​ൻ​സി​പ്പ​ൽ ജി​ജി ജോ​ർ​ജ് എ​ന്നി​വ​രെ സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ ഡോ. ​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ, പി​ടി​എ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.