വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കും: മാ​ത്യു കു​ഴ​ൽ​നാ​ട​ൻ
Friday, May 10, 2024 4:39 AM IST
മൂ​വാ​റ്റു​പു​ഴ: നാ​യ ക​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​മെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കാ​തി​രി​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പും സം​യു​ക്ത​മാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​നി​മ​ൽ ബെ​ർ​ത്ത് ക​ണ്‍​ട്രോ​ൾ സ്കീം ​കാ​ര്യ​ക്ഷ​മ​മാ​ക്കി ന​ട​പ്പാ​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.