സ്വ​കാ​ര്യ​ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ​യാ​ൾ മ​രി​ച്ചു
Wednesday, May 8, 2024 11:34 PM IST
വ​ണ്ടി​ത്താ​വ​ളം: പാ​ല​ന ആ​ശു​പ​ത്രി​ക്കു സ​മീ​പം ബ​സി​ൽ കു​ഴ​ഞ്ഞു വീ​ണ​യാ​ൾ മ​രി​ച്ചു. വ​ണ്ടി​ത്താ​വ​ളം പാ​ല കൊ​ളു​മ്പ് പ​രേ​ത​നാ​യ കു​ഞ്ചു പ​ഴ​ണി മ​ക​ൻ വേ​ലാ​യു​ധ​ൻ(62) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യ്ക്ക് പാ​ല​ക്കാ​ട് നി​ന്ന് സ്വ​കാ​ര്യ ബ​സി​ൽ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ബ​സ് ഉ​ട​ൻ പാ​ല​ന ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ച​തി​ൽ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്ന​താ​യി അ​റി​യി​ച്ചു. ഇ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും.

പാ​ല​ക്കാ​ട്ടി​ൽ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ണ്ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി തി​രി​ച്ചു വ​രു​മ്പോ​ഴാ​ണ് സം​ഭ​വം. വ​ണ്ടി​ത്താ​വ​ളം കെ.​കെ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ബ​സ് ഡ്രൈ​വ​റാ​ണ്. ഭാ​ര്യ: പൊ​ന്നു​മ​ണി. മ​ക്ക​ൾ: വി​പി​ൻ, വി​ജി​ത്ര.