അല്ഫോന്സിയന് ആത്മീയ വര്‍ഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
1423639
Sunday, May 19, 2024 11:44 PM IST
ഭരണങ്ങാനം: അല്ഫോന്സിയന് ആത്മീയ വര്‍ഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. റായ്പൂര്‍ മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് അഗസ്റ്റിന് ചരണകുന്നേല്‍ പാലാ രൂപതാ വികാരി ജനറല്‍ മോണ്‍. ജോസഫ് തടത്തിലിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
രൂപത ചാന്സല ര്‍ റവ. ഡോ. ജോസ് കുറ്റിയാങ്കല്‍, പ്രൊകുറേറ്റര്‍ റവ. ഡോ. ജോസഫ് മുത്തനാട്ട്, അല്‍ഫോന്‍സാ സ്പിരിച്വാലിറ്റി സെന്ററിലെ റെക്ടര്‍ ഫാ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍, ഭരണങ്ങാനം ഇടവക വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് പ്രോവിന്ഷ്യൽ സിസ്റ്റര്‍ ജെസി മരിയ ഓലിക്കല്‍, അസീസി ആശ്രമം സുപ്പീരിയര്‍ ഫാ. മാര്ട്ടിന് മാന്നാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. അഡ്മിനിസ്ട്രേറ്റര്‍ ഫാ. ഗര്‍വാസിസ് ആനിത്തോട്ടത്തില്‍, വൈസ് റെക്ടര്‍ ഫാ. ആന്റണി തോണക്കര എന്നിവര്‍ നേതൃത്വം നല്കി.