വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളില്‍ ഇന്ന്
1599712
Tuesday, October 14, 2025 11:53 PM IST
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളില്‍ ഇന്ന് കുട്ടികളുടെ ദിനമായി ആചരിക്കും. രാവിലെ ഒമ്പതിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ് - ഫാ. ജോണ്‍ മണാങ്കല്‍. 10.30ന് കരിസ്മാറ്റിക് പ്രേഷിത സംഗമം. 11ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ് - റവ. ഡോ. ജോസഫ് അരിമറ്റം. ഉച്ചകഴിഞ്ഞ് 2.15ന് തീര്‍ഥാടനം - സെന്റ് മര്‍ത്താസ് കോണ്ഗ്രിഗേഷന്. 2.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ് - ഫാ. ജോസ് തറപ്പേല്‍. വൈകുന്നേരം 4.15ന് തിരുസ്വരൂപ പ്രതിഷ്ഠ. 4.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ് - മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്. രാത്രി ആറിന് പുറത്ത് നമസ്കാരം - ഫാ. മാത്യു വെണ്ണായിപ്പള്ളില്‍. 6.30ന് പ്രദക്ഷിണം.