x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗാളിൽ 2926 സ്ഥാനാർഥികൾ


Published: April 15, 2026 12:02 AM IST | Updated: April 15, 2026 12:02 AM IST

കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ളി​​ൽ മ​​ത്സ​​ര​​രം​​ഗ​​ത്തു​​ള്ള​​ത് 2926 സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ. 294 മ​​ണ്ഡ​​ല​​ങ്ങ​​ളാ​​ണ് സം​​സ്ഥാ​​ന​​ത്തു​​ള്ള​​ത്.

ആ​​ദ്യ ഘ​​ട്ടം വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന 152 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ 1478 സ്ഥാ​​നാ​​ർ​​ഥി​​ക​​ളും ര​​ണ്ടാം ഘ​​ട്ട​​ത്തി​​ൽ വി​​ധി​​യെ​​ഴു​​ത്ത് ന​​ട​​ക്കു​​ന്ന 142 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ 1448 സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​മാ​​ണു​​ള്ള​​ത്.

ഏ​​പ്രി​​ൽ 23, 29 തീ​​യ​​തി​​ക​​ളി​​ലാ​​ണ് ബം​​ഗാ​​ളി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ക.

Tags : Bengal candidates east bengal Election

Recent News

Corehub Up