x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​എ​പി നേ​താ​വ് വെ​ടി​യേ​റ്റു മരിച്ചു

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 31, 2026 06:48 AM IST | Updated: August 31, 2026 07:40 AM IST

ഫി​​​​റോ​​​​സ്പു​​​​ർ: പ​​​​ഞ്ചാ​​​​ബി​​​​ലെ ഫി​​​​റോ​​​​സ്പു​​​​രി​​​​ൽ എ​​​​എ​​​​പി നേ​​​​താ​​​​വ് ഗു​​​​ർ​​​​പ്രീ​​​​ത് സിം​​​ഗ് (45) വെ​​​​ടി​​​​യേ​​​​റ്റു കൊ​​ല്ല​​പ്പെ​​ട്ടു. മം​​​​ഡോ​​​​ട്ട് ടൗ​​​​ണ്‍ ബ​​​​സാ​​​​റി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​​കി​​​​ട്ട് ബൈ​​​​ക്കി​​​​ലെ​​​​ത്തി​​​​യ നാ​​​​ലം​​​​ഗ സം​​​​ഘം ഗു​​​​ർ​​​​പ്രീ​​​​ത് സിം​​​ഗി​​​നും സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ഹ​​​​ർ​​​​പ്രീ​​​​തി​​​നും (22) ​നേ​​​​രേ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഗു​​​​ർ​​​​പ്രീ​​​​ത് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തും​​​​മു​​​​ന്പേ മ​​​​രി​​​​ച്ചു.

സം​​​​ഭ​​​​വ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ ത​​​​ദ്ദേ​​​​ശ തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വ്യ​​​​ക്തി​​​​വൈ​​​​രാ​​​​ഗ്യ​​​​മാ​​​​ണെ​​​​ന്ന് പോ​​​ലീ​​​​സ് പ​​​റ​​​ഞ്ഞു.പ്ര​​​​തി​​​​ക​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​താ​​​​യും പി​​​​ടി​​​​കൂ​​​​ടാ​​​​ൻ പ്ര​​​​ത്യേ​​​​ക സം​​​​ഘ​​​​ത്തെ നി​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യും സീ​​​നി​​​യ​​​ർ പോ​​​ലീ​​​​സ് സൂ​​​പ്ര​​​ണ്ട് ഭു​​​പീ​​​ന്ദ​​​ർ സിം​​​ഗ് അ​​​റി​​​യി​​​ച്ചു.

Tags : Deepika DeepikaNewspaper BreakingNews AAP leader shot dead

Recent News

Corehub Up