x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

വെബ് ഡെസ്ക്
Published: July 10, 2026 04:41 PM IST | Updated: July 10, 2026 04:41 PM IST

പ്രകാശ് രാജ്

ചെന്നൈ: ഒന്നിലധികം വോട്ടർ ഐഡികൾ കൈവശം വച്ചെന്ന പരാതിയിൽ‌ നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം. ബംഗളൂരു എസിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

നാലായിരം രൂപ കെട്ടിവയ്ക്കണമെന്നും ഉപാധിയുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡി കൈവശം വച്ചെന്നാണ് പ്രകാശ് രാജിനെതിരായ പരാതി.

Tags : PrakashRaj Bail Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Justice Court

Recent News

Corehub Up