x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീറ്റ് ചോദ്യപേപ്പറുകൾ എത്തിക്കാൻ വ്യോമസേനയുടെ സഹായം തേടിയേക്കും


Published: May 30, 2026 07:30 AM IST | Updated: May 30, 2026 07:30 AM IST

ന്യൂ​ഡ​ൽ​ഹി: ജൂ​ണ്‍ 21നു ​ന​ട​ക്കു​ന്ന നീ​റ്റ് പു​നഃ​പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​റു​ക​ൾ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യോ​മ​സേ​ന​യു​ടെ സ​ഹാ​യം തേ​ടു​മെ​ന്നു ​റി​പ്പോ​ർ​ട്ട്.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് ആ​ദ്യം ന​ട​ത്തി​യ പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​തോ​ടെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ നീ​ക്കം.

Tags : NEET question papers Air Force assistance

Recent News

Corehub Up